Saturday, February 20, 2010
Waste plant at Brahmapuram.
The project of the corporation at Brahmapuram for the disposal of the waste was commissioned a few years back and among a great fanfare. There were already allegations that the machinery were heavy and the foundation laid is not adequate for the smooth running of the machines. Mayor defended the action of the corporation. One Andhra NGO was entrusted with the task of running the unit, but they left after the initial working. There was a dispute regarding money. Now the waste is stockpiled in the yard and the plastic segregated got fire and the immediate neighbors are greatly troubled. Somebody came for collecting the waste plastic for the purpose of recycling, and why he was not engaged is the question. Plastic when burnt emits very pungent smoke which is injurious to the human health, but who cares. Corporation employees find it easy to burn the plastic as a means of disposal. Soaked deeply in corruption the coporation activity is mainly in violating their own rules. Recently they gave sanction to the famous textile shop in MG Road to construct their shop, without any provision for car park. Now their customers' cars are parked in the main road, causing serious traffic bottle necks. Corporation staff break their own rules.
Project for the cultivation of herbs
Sri Madhavan Unni was talking to me about the project of a scheme to grow herbal garden to grow medicinal plants and that govt. is giving grants and subsidy for the cultivation of medicinal plants. He was suggesting to me to create a blog for this purpose. We may have to know which medicinal plants they approve, what is their demand, who buys them in the market, what is their price level, is it a round the year crop, Unni does not have any ready answer for any of the questions. He just read in the paper that govt. will give subsidy and he wanted avail of the opportunity and start the farm. I told him that for commercial vialibity, it has to have a demand in the market. What the level of cultivation now and what is the level of demand. Only after a detailed study we may be able to present a blog. When I told him I had a study about this scheme long ago with the agricultural officer of our bank. Cultivation may not be economical unless a fixed quantity is cultivated and offered for sale. It should be economical for the buyer to buy the quantity offered by us. I will have further talk with him to dispel any doubts he may have in his mind.
Wednesday, February 17, 2010
വിലകള്‍
എല്ലാ സാധനത്തിന്റെയും വില കൂടി കൂടി വരുന്നു. ആരും ഒന്നും ചെയ്യുന്നില്ല. എന്ത് ചെയ്യാനാണ്. ഇപ്പോള്‍ വായിച്ചു പതിനൊന്നു ലക്ഷം ടണ്‍ പഞ്ചസാര കാണ്ടല തുറമുകത്തു ഏഴു മാസമായി കിടക്കുകയായിരുന്നു. അതെടുത്തു വിതരണം ചെയ്തിരുന്നെങ്ങില്‍ പഞ്ചസാരയുടെ വില കുറഞ്ഞേനെ. പഞ്ചസാര മില്ലുകാര്‍ക്ക് അമിത ലാഭം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ സഹായിക്കുമ്പോള്‍ ഇതെല്ലം സംഭവിച്ചിരിക്കും.
Monday, February 8, 2010
കേശവേട്ടന്‍
കേശവേട്ടന്‍ ചെന്നൈക്ക് പോയി അവിടെനിന്നു വിളിച്ചിരുന്നു. കേശവേട്ടന്റെ കമ്പനി കേഷവേട്ടനെ ആദരിക്കുന്നു. അത് ഞായറാഴ്ച. പിന്നെ തിങ്ങലാഴ്ച മായയുടെ ഭൂമി പ്രശ്നം തീര്‍ക്കല്‍. അതിനിടെ അനുവിണ്ടേ പ്രശ്നം ഞാന്‍ അന്വേഷിക്കണം എന്ന് കല്പന. ബാബു വിളിച്ചു എന്തോ പറഞ്ഞു എന്ന് വച്ച് എന്നോട് ഒന്ന് വക്കിലിനോട് സംസാരിക്കാന്‍ പറഞ്ഞു. ബാങ്കിന് നോട്ടീസ് അയച്ച സാഹചര്യത്തില്‍ ഇനി ഒന്നും ചെയ്യണ്ട എന്നാണു വക്കീലിന്റെ പക്ഷം. പക്ഷെ അനു വല്ലാതെ വിഷമിക്കുന്നുണ്ടു എന്ന് പറഞ്ഞു. അവിടെ വരെ ഒന്ന് പോയി അന്വേഷിക്കണം എന്ന് പറയുന്നു. കേശവേട്ടന്‍ എന്തോ വിചാരിച്ചിരിക്കുക യാണ്.
Saturday, February 6, 2010
മായം ചേര്‍ത്ത പാലും മറ്റു സാധനങ്ങളും
മനോരമയില്‍ വന്ന വാര്‍ത്തകള്‍ അതിശയിപിക്കുന്നതാണ്. മായം ചേര്‍ത്ത പാലുല്പന്നങ്ങള്‍ തെക്കന്‍ ജില്ലകളിലേക്ക് വരുമ്പോള്‍ യാതൊരു പരിശോധനയുമില്ലാതെ കടത്തി വിടുന്നു. ഈ പാല് കഴിക്കുന്ന രോഗികളുടെയും കുട്ടികളുടെയും സ്ഥിതി എന്താണ്. വിഷാംശം ഉള്ളത് കൊണ്ട് പുതിയ അസുഖങ്ങള്‍ ഉണ്ടായികൂട എന്നില്ല. പക്ഷെ ആര് ചോദിക്യാന്‍? മനുഷ്യ ആരോഗ്യതിനോടും ജീവനോടും ഇത്ര അനാസ്തത കാണിച്ചിരുന്ന കാലം ഇല്ല. പക്ഷി കാഷ്ടം ഉള്ള പയര്, യുരിക് ആസിഡ് അംശം ഉള്ള വ്യഞ്ജനങ്ങള്‍, കാരം കുടിപിച്ച ആടിന്റെ മാംസം , വിഷാംശം തളിച്ച പഴങ്ങള്‍ പച്ചകറികള്‍ എന്നിങ്ങനെ പോകുന്നു. ഈ നാട്ടില്‍ ഇത് പരിശോദിക്കാന്‍ സംവിധാനമില്ല എന്നല്ല. സംവിധാനമെല്ലാം ഉണ്ട്, പക്ഷെ പണത്തിന്റെ സ്വാധീനം അവരെ വായടപിക്കും. ഇതിനു എതിരെ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും സംഘടന ഉണ്ടോ എന്ന് അന്വേഷിക്കണം. ഉണ്ടെങ്കില്‍ അവരായിട്ടു ബന്ധപ്പെടണം. ഇല്ലെങ്ങില്‍ ഒന്ന് ഉണ്ടാക്കണം. ഉപഭോക്രിത സങ്കടനകള്‍ ഉണ്ടോ എന്ന് അന്വേഷിച്ചിട്ട് ആലോചിക്കാം.
Thursday, February 4, 2010
ജീവിത ചെലവ് കൂടി
പഞ്ചസാര വില നാല്പതു നാല്പത്തിരണ്ട് വരെ ആയി. ഇപ്പോള്‍ പെട്രോളിന്റെ വില കൂറ്റന്‍ നിര്‍ദേശം. ഡീസലിന്റെയും. ഗാസിന്റെ വില നൂറു രുപയെങ്ങിലും കൂട്ടനമാത്രേ. എങ്ങിനെ കഴിയും. എല്ലാം രാഷ്ട്രിയ കളി തന്നെ. പച്ചകറി വില കൂടി, പലവ്യഞ്ഞങ്ങളുടെയും. കേന്ദ്ര സര്‍കാരിനെ കേരള സര്‍ക്കാര്‍ കുറ്റം പറയും. പക്ഷെ ഇവരും ഒന്നും ചെയ്യുന്നില്ല. എവിടെ ചെന്ന് നില്‍ക്കും എന്ന് പറയാന്‍ പറ്റില്ല.
Tuesday, January 26, 2010
സിസ്റ്റര്‍ ജെസ്മി
സിസ്റ്റര്‍ ജെസ്മി യുടെ മീറ്റിംഗ് ഉണ്ടെന്നു കേശവേട്ടന്‍ വിളിച്ചു. അന്ന് സുനിയുടെ പുറന്നാള്‍ ആയതു കൊണ്ട് രാത്രി പുറത്തു പോയി ഊണ് കഴിക്കാം എന്ന് പറഞ്ഞിരുന്നു.
സിസ്റ്റര്‍ ജെസ്മി പതിവ് പോലെ നന്നായി സംസാരിച്ചു. അവരുടെ പുസ്തകം "ആമേന്‍" കണ്ടാമാനം ചിലവായി. ഡി സി ബുക്സ് ആണ് പ്രസിദ്ധീകരിച്ചത്. അവര്‍ സിസ്റ്റര്‍ ജെസ്മി യെ ജെര്‍മനി യില്‍ ഒരു അതാരഷ്ട്ര പുസ്തക ചന്ദക്കു കൊണ്ടുപോയി എന്ന് കേട്ടു. അതിനു ശേഷം അവര്‍ ജൈപുരില്‍ വേറൊരു ഏഷ്യന്‍ ബുക്ക് ഫൈരില്‍ പങ്കെടുത്തു. അതിന്റെ വിശേഷങ്ങളാണ് സംസാരവിഷയം. ഏറ്റവും കൂടുതല്‍ പുഷ്തകം വിറ്റു പോയത് കൊണ്ടാണ് അവര്‍ക്ക് ഇത്ര പ്രസസ്തി എന്ന് പറഞ്ഞു. പള്ളിക്കാരുടെ ദുര്‍ഭരണം തുറന്നു കാണിച്ച ഒരു കന്യ സ്ത്രീ എന്ന നിലക്കല്ല. പുഷ്തകതിന്റെ ഉള്ളടക്കം ഒരു ചര്‍ച്ച വിഷയമല്ല. പല ചോദ്യങ്ങള്‍ക്കും അവര്‍ ഉത്തരം പറഞ്ഞു. വസന്തന്‍ വന്നപ്പോള്‍ ഞാന്‍ സ്ഥലം വിട്ടു. ഏറണാകുളം അമ്പലത്തില്‍ പോയി ഉത്സവം കണ്ടു, ഭാരറ്റ് ഹോട്ടലില്‍ പോയി ഭക്ഷണം കഴിച്ചു, മടങ്ങി.

Saturday, January 16, 2010
പദ്ധതി നിര്‍മാണം നിരോധം
ഏറ്റവും കൂടുതല്‍ മാലിന്യം നിറഞ്ഞ നഗരങ്ങളുടെ ലിസ്റ്റില്‍ കൊച്ചി ഉള്പട്ടിടുണ്ട്. അതുകൊണ്ട് അടുത്ത ഏഴു മാസം ഇവിടെ യാതൊരു പുതിയ പദ്ധതികളുടെ നിര്‍മാണം പാടില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു എന്ന് പറയുന്നു. മാലിന്യം കൂമ്പാരം ആയിപ്പോയത് നഗരസഭാ യുടെ മാലിന്യ നിര്‍മാര്‍ജന പരിപാടി ശരിക്കും നടപ്പില്‍ വരാതതുകൊണ്ടാണ്. എന്ത് കൊണ്ട് വന്നില്ല എന്ന് ആര് ചോദിക്കും. രാഷ്ട്രിയമായി ഇപ്പോഴത്തെ ഭരണ കക്ഷി യാണല്ലോ നഗരം ഭരിക്കുന്നത്. അത് കൊണ്ട് അവര്‍ തെറ്റ് ചെയ്താലും ഇവിടുത്തെ ഗോവെര്‍മെന്റ്റ് അവരോടു ചോദിക്കുല്ല. സാമ്പത്തിക ക്രമക്കേട് കൊണ്ട് നിറഞ്ഞ നഗര സഭ ഒരു പ്രോഗമന പ്രവര്‍ത്തിയും ചെയ്യുന്ന സ്ഥിതി യിലല്ല. സംസ്കരിക്കാത്ത മാലിന്യം ഉണ്ടായതു കൊണ്ട് വീടുകളില്‍ നിനൂ മാലിന്യ നീക്കം കാര്യക്ഷമമല്ല. മാലിന്യത്തിന്റെ പേര് പറഞ്ഞു ഇവുടുത്തെ പുതിയ പദ്ധതികളെ നിര്‍ത്തി വക്കാന്‍ തീരുമാനിച്ചാല്‍ എന്ത് ചെയ്യാന്‍ കഴിയും. വരാപുഴ പാലവും, പുതുവ്യ്പ്പിനില്‍ പ്രകൃതി വാതക പദ്ധതിയും, ദേശിയ പാദ വീതികൂട്ടലും, മെട്രോ പദ്ധതിയും, റെയില്‍വേ വികസനവും, മേമ്പാലം നിര്‍മാണവും എന്ന് വേണ്ട എത്രയോ കൊല്ലങ്ങളായിട്ട് മുടങ്ങി കിടക്കുന്ന പദ്ധതികള്‍ നിര്‍ത്തി പോയാല്‍ പിന്നെ അവയുടെ ചെലവ് വര്‍ധിച്ചു പുരോഗതി മുരടിച്ചു കിടക്കും.
ഇടപള്ളി പാലവും, പുല്ലേപടി പാലവും നമ്മുടെ മുമ്പില്‍ കിടന്നു പോയിരിക്കുന്നത് നമുക്കെല്ലാവര്‍ക്കും അറിയാം.
ഈ സ്ഥിതിക്ക് പോവുക യാണെങ്കില്‍ നിര്‍ത്തി വച്ച പദ്ധതികള്‍ വീണ്ടും തുടങ്ങാന്‍ എന്ന് സാധിക്കും എന്ന് ആര്‍കും പറയാനാകില്ല.

Monday, January 11, 2010
പുതു വ്യപിന്ന്‍ സംഭവം
പുതു വയ്പ്പിനില്‍ ബസ്സു കയറി ഒരു കുട്ടി മരിക്കാനിടയായത്തിന്റെ പേരില്‍ നാട്ടുകാര്‍ ബസ്സുകള്‍ അടിച്ചു തകര്‍ത്തു, പോലീസ് വണ്ടി മറിച്ചിട്ട്, മറ്റു ബസ്സുകള്‍ ക്ക് കല്ലെറിഞ്ഞു കേടുവരുത്തി. പോലീസുകാര്‍ വന്നപ്പോള്‍ അവരെ കല്ലെറിഞ്ഞു. കുട്ടി പത്രം വിതരണം ചെയ്യുന്ന ആളാണ്. നാട്ടുകാര്‍ എന്ന് കുറച്ചു പേര്‍ അക്രമസംഭവങ്ങളില്‍ ഏര്‍പെട്ടാല്‍ എന്താണ് അതുകൊണ്ട് പ്രയോജനം. കുറെ പൊതു മുതല്‍ നശിക്കപ്പെട്ടു.
വൈപ്പിനില്‍ യാത്ര ചെയ്ത ആര്‍ക്കും അറിയാം, അവിടെ റോഡിനു വീതി കുറവാണു. ഏറ്റവും കൂടുതല്‍ ബസ്സുകള്‍ ഓടുന്ന സ്ഥലമാണ്. ബസ്സുകള്‍ കൃത്യ സമയത്ത് ഓടി എത്തിയില്ലെങ്ങില്‍ പലര്‍ക്കും തൊഴിലിനു പോകാന്‍ പറ്റില്ല. അതുകൊണ്ട് ബസ്സുകള്‍ വേഗത്തില്‍ ഓടും. റോഡിനു വീതി കുറവായത് കൊണ്ട് പല സ്ഥലത്തും പതുക്കെ പോകേണ്ടിവരും. നാട്ടുകാര്‍ റോഡില്‍ കൂടി നടക്കുമ്പോള്‍ ബസ്സോ വേറെ വാഹനങ്ങളോ വലുംബോള്‍ മാറി കുടുക്കാന്‍ വളരെ മടി ഉള്ളപോള്‍ തോന്നും. അതുകൊണ്ട് വാഹങ്ങള്‍ വേഗം കുറച്ചു പോകേണ്ടി വരും. പക്ഷെ ഒഴിഞ്ഞ റോഡു കാണുമ്പോള്‍ വേഗം കൂട്ടി സമയം ലാഭിക്കും. ഇടയ്ക്കു ഒരു സൈക്ല്കാരന്‍ വന്നാല്‍ പെട്ടെന്ന് ഒടിച്ചു വണ്ടി മാറ്റാന്‍ ബുദ്ധിമുട്ടാണ്. അങ്ങിനെയാണ് അപകടം ഉണ്ടാകുന്നത്. റോഡിന്റെ വീതിക്കൂട്ടി ഫുട്പാത് പണിതു റോഡ് നന്നക്കിയാല്‍ മാത്രമേ ഈ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാവുകയുള്ളൂ. പക്ഷെ നാട്ടുകാര്‍ റോഡിനു ഇനി കൂടുതല്‍ സ്ഥലം വിട്ടു കൊടുക്കില്ല എന്ന് പറഞ്ഞത് കൊണ്ട് റോഡ് വീതി ഇല്ലാതെ കഴിയുകയാണ്. അപകടം ഉണ്ടാവുമ്പോള്‍ പൊതു മുതല്‍ നശിപ്പിച്ചത് കൊണ്ട് entha gunam

Sunday, January 10, 2010
ഹൈ കോടതി പരാമര്‍ശങ്ങള്‍
പ്രൈവറ്റ് ബസ് സമരത്തെ പറ്റി ഹൈകോടതി ചെയ്ത പരാമര്‍ശങ്ങള്‍ വളരെ ഗുണം ചെയ്തു. ഈ സമരത്തിന്‍ എതിരെ കേസ് കൊടുത്ത സംഗടനയുടെ ഭാരവാഹി ആയ ഒരു സ്ത്രീ യെ പരിചയ പെട്ട്. റിസേര്‍വ് ബാങ്കില്‍ നിന്ന് റിട്ടയര്‍ ചെയ്ത ഒരു വിശാലാക്ഷി. ഹണി കൊണ്ടുവന്നു പരിചയ പ്പെടുത്തി. അതുകാരണം ഇനി ബസ് സമരം ഉണ്ടാകാന്‍ പാടില്ല എന്നും, കോടതിയുടെ സമ്മതമില്ലാതെ നിരക്ക് കൂട്ടരുത് എന്നും പറഞ്ഞു. അത് നന്നായി.
സാധാരണ ജനങ്ങള്‍ കൂടുതല്‍ ആശ്രയിക്കുന്ന ബസ് സമരം ചെയ്തു ജനങ്ങളെ വലയ്ക്കാന്‍ പാടില്ല എന്ന് കോടതി പറഞ്ഞു. മൂന്ന് ദിവസം ബസ് സമരം കാരണം വലിയ ബുദ്ദിമുട്ടു ഉണ്ടായിരുന്നു.
സാധാരണ ജനങ്ങള്‍ കൂടുതല്‍ ആശ്രയിക്കുന്ന ബസ് സമരം ചെയ്തു ജനങ്ങളെ വലയ്ക്കാന്‍ പാടില്ല എന്ന് കോടതി പറഞ്ഞു. മൂന്ന് ദിവസം ബസ് സമരം കാരണം വലിയ ബുദ്ദിമുട്ടു ഉണ്ടായിരുന്നു.
Subscribe to:
Posts (Atom)