പുതു വയ്പ്പിനില്‍ ബസ്സു കയറി ഒരു കുട്ടി മരിക്കാനിടയായത്തിന്റെ പേരില്‍ നാട്ടുകാര്‍ ബസ്സുകള്‍ അടിച്ചു തകര്‍ത്തു, പോലീസ് വണ്ടി മറിച്ചിട്ട്, മറ്റു ബസ്സുകള്‍ ക്ക് കല്ലെറിഞ്ഞു കേടുവരുത്തി. പോലീസുകാര്‍ വന്നപ്പോള്‍ അവരെ കല്ലെറിഞ്ഞു. കുട്ടി പത്രം വിതരണം ചെയ്യുന്ന ആളാണ്. നാട്ടുകാര്‍ എന്ന് കുറച്ചു പേര്‍ അക്രമസംഭവങ്ങളില്‍ ഏര്‍പെട്ടാല്‍ എന്താണ് അതുകൊണ്ട് പ്രയോജനം. കുറെ പൊതു മുതല്‍ നശിക്കപ്പെട്ടു.
വൈപ്പിനില്‍ യാത്ര ചെയ്ത ആര്‍ക്കും അറിയാം, അവിടെ റോഡിനു വീതി കുറവാണു. ഏറ്റവും കൂടുതല്‍ ബസ്സുകള്‍ ഓടുന്ന സ്ഥലമാണ്. ബസ്സുകള്‍ കൃത്യ സമയത്ത് ഓടി എത്തിയില്ലെങ്ങില്‍ പലര്‍ക്കും തൊഴിലിനു പോകാന്‍ പറ്റില്ല. അതുകൊണ്ട് ബസ്സുകള്‍ വേഗത്തില്‍ ഓടും. റോഡിനു വീതി കുറവായത് കൊണ്ട് പല സ്ഥലത്തും പതുക്കെ പോകേണ്ടിവരും. നാട്ടുകാര്‍ റോഡില്‍ കൂടി നടക്കുമ്പോള്‍ ബസ്സോ വേറെ വാഹനങ്ങളോ വലുംബോള്‍ മാറി കുടുക്കാന്‍ വളരെ മടി ഉള്ളപോള്‍ തോന്നും. അതുകൊണ്ട് വാഹങ്ങള്‍ വേഗം കുറച്ചു പോകേണ്ടി വരും. പക്ഷെ ഒഴിഞ്ഞ റോഡു കാണുമ്പോള്‍ വേഗം കൂട്ടി സമയം ലാഭിക്കും. ഇടയ്ക്കു ഒരു സൈക്ല്കാരന്‍ വന്നാല്‍ പെട്ടെന്ന് ഒടിച്ചു വണ്ടി മാറ്റാന്‍ ബുദ്ധിമുട്ടാണ്. അങ്ങിനെയാണ് അപകടം ഉണ്ടാകുന്നത്. റോഡിന്റെ വീതിക്കൂട്ടി ഫുട്പാത് പണിതു റോഡ് നന്നക്കിയാല്‍ മാത്രമേ ഈ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാവുകയുള്ളൂ. പക്ഷെ നാട്ടുകാര്‍ റോഡിനു ഇനി കൂടുതല്‍ സ്ഥലം വിട്ടു കൊടുക്കില്ല എന്ന് പറഞ്ഞത് കൊണ്ട് റോഡ് വീതി ഇല്ലാതെ കഴിയുകയാണ്. അപകടം ഉണ്ടാവുമ്പോള്‍ പൊതു മുതല്‍ നശിപ്പിച്ചത് കൊണ്ട് entha gunam
No comments:
Post a Comment