Thursday, February 4, 2010

ജീവിത ചെലവ് കൂടി

പഞ്ചസാര വില നാല്പതു നാല്പത്തിരണ്ട് വരെ ആയി. ഇപ്പോള്‍ പെട്രോളിന്റെ വില കൂറ്റന്‍ നിര്‍ദേശം. ഡീസലിന്റെയും. ഗാസിന്റെ വില നൂറു രുപയെങ്ങിലും കൂട്ടനമാത്രേ. എങ്ങിനെ കഴിയും. എല്ലാം രാഷ്ട്രിയ കളി തന്നെ. പച്ചകറി വില കൂടി, പലവ്യഞ്ഞങ്ങളുടെയും. കേന്ദ്ര സര്‍കാരിനെ കേരള സര്‍ക്കാര്‍ കുറ്റം പറയും. പക്ഷെ ഇവരും ഒന്നും ചെയ്യുന്നില്ല. എവിടെ ചെന്ന് നില്‍ക്കും എന്ന് പറയാന്‍ പറ്റില്ല.

No comments:

Post a Comment