എല്ലാ സാധനത്തിന്റെയും വില കൂടി കൂടി വരുന്നു. ആരും ഒന്നും ചെയ്യുന്നില്ല. എന്ത് ചെയ്യാനാണ്. ഇപ്പോള്‍ വായിച്ചു പതിനൊന്നു ലക്ഷം ടണ്‍ പഞ്ചസാര കാണ്ടല തുറമുകത്തു ഏഴു മാസമായി കിടക്കുകയായിരുന്നു. അതെടുത്തു വിതരണം ചെയ്തിരുന്നെങ്ങില്‍ പഞ്ചസാരയുടെ വില കുറഞ്ഞേനെ. പഞ്ചസാര മില്ലുകാര്‍ക്ക് അമിത ലാഭം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ സഹായിക്കുമ്പോള്‍ ഇതെല്ലം സംഭവിച്ചിരിക്കും.
No comments:
Post a Comment