Monday, February 8, 2010

കേശവേട്ടന്‍

കേശവേട്ടന്‍ ചെന്നൈക്ക് പോയി അവിടെനിന്നു വിളിച്ചിരുന്നു. കേശവേട്ടന്റെ കമ്പനി കേഷവേട്ടനെ ആദരിക്കുന്നു. അത് ഞായറാഴ്ച. പിന്നെ തിങ്ങലാഴ്ച മായയുടെ ഭൂമി പ്രശ്നം തീര്‍ക്കല്‍. അതിനിടെ അനുവിണ്ടേ പ്രശ്നം ഞാന്‍ അന്വേഷിക്കണം എന്ന് കല്പന. ബാബു വിളിച്ചു എന്തോ പറഞ്ഞു എന്ന് വച്ച് എന്നോട് ഒന്ന് വക്കിലിനോട് സംസാരിക്കാന്‍ പറഞ്ഞു. ബാങ്കിന് നോട്ടീസ് അയച്ച സാഹചര്യത്തില്‍ ഇനി ഒന്നും ചെയ്യണ്ട എന്നാണു വക്കീലിന്റെ പക്ഷം. പക്ഷെ അനു വല്ലാതെ വിഷമിക്കുന്നുണ്ടു എന്ന് പറഞ്ഞു. അവിടെ വരെ ഒന്ന് പോയി അന്വേഷിക്കണം എന്ന് പറയുന്നു. കേശവേട്ടന്‍ എന്തോ വിചാരിച്ചിരിക്കുക യാണ്.

No comments:

Post a Comment