Thursday, June 19, 2014

PUTHIYA ANTHAREEKSHAM

ഒട്ടും പ്രതീക്ഷിക്കാതെ കേന്ദ്രത്തില്‍ ഒരു ബ്ജ്പ്  സര്‍ക്കാര്‍ വന്നത് പലര്‍ക്കും ഒരു ഞെട്ടല്‍ ഉണ്ടാക്കി.  ആകെ തകിടം മറിഞ്ഞു.
പഴയ ഭരണകര്താക്കന്മാര്‍ മാറി, അവരുടെ സ്ഥാനത് പുതിയ മുഖങ്ങള്‍.
പ്രസംഗ രീതി മാറി,  പ്രസ്നാങ്ങളോട് സമീപനം മാറി,  നല്ല ഒരു വേനല്‍ കഴിഞ്ഞു വന്ന തണുത്ത ഒരു ചാറ്റല്‍ മഴയുടെ ഒരു പ്രതീതി.
ആഭ്യന്തര മന്തിക്കും,  പ്രധാന മന്ത്രിക്കും ഉള്ള ചുമതലകള്‍ അവര്‍ ചെയ്യേണ്ട് കാര്യങ്ങള്‍ എല്ലാറ്റിലും ഒരു പുതുമ.  കൃത്യ നിഷ്ഠ പാലിക്കാന്‍ കീഴ് ജീവനക്കാര്‍ക്ക് നിര്‍ദേശം കൊടുത്തത് കൌതുകത്തിന് വാശിയായി. ചൈന സ്നേഹഹസ്തം നീട്ടി വന്നു എല്ലാവരോടും സൌഹര്ധം
സെപ്റെമ്ബറില്‍ അമേരിക്കയിലേക്ക് ചെല്ലണമെന്നും ഐക്യരാഷ്ട്ര സഭ അഭിസംബോധനം ചെയ്യണമെന്നും തീരുമാനമായി.  അപ്പോള്‍ അമേരികന്‍ പ്രസിഡന്റിനെ കാണാം എന്നും പറഞ്ഞു.
ഒരു വലിയ മാറ്റത്തിന്റെനിഴലുകാര്‍ കണ്ടു തുടങ്ങി. നല്ലതിനാവും.

No comments:

Post a Comment