Monday, November 16, 2009
റോഡ്കള്‍
തമ്മനം പുല്ലേപടി റോഡ് റെയില്‍വേ പാലം വന്നാല്‍ ഏറ്റവും അധികം വാഹനങ്ങള്‍ ഉപയോഗിക്കുന്ന ഒരു വഴിയായിരിക്കും. റെയില്‍വേ മേമ്പലം മിക്കവാറും തീര്നു. കുറച്ചു ജോലി നമ്മുടെ ആള്‍കാര്‍ തീര്കെണ്ടാതാണ്. പക്ഷെ ആ റോഡിന്‍റെ വീതി കൂട്ടലും നന്നാകലുമായ ജോലികള്‍ നടക്കുന്നില്ല. പനമില്ലതതുകൊണ്ടാല്ല. പിന്നെ എന്താണ് കാരണം. അതിനുള്ള ഇച്ച്ഹസക്തി ഇല്ലാത്തതുകൊണ്ടാണ്. ജനങള്‍ക്ക് പ്രയോജന പ്പെടുന്ന പദ്ധതികള്‍ നടപ്പിലാക്കാന്‍ എന്താണ് ഇത്ര വ്യ്മുഖ്യം. ഈ റോഡ് വന്നാല്‍ പലരിവട്ടോം കലൂര്‍ വഴി ടൌണിലേക്ക് പോകുന്ന വാഹനങ്ങള്‍ വളരെ അധികമ ഈ വഴി പോകും. യാത്രക്കാര്‍ക്ക് വളരെ എളുപ്പത്തില്‍ നഗരത്തില്‍ എത്താം. കചെരിപടി നാല്‍കവലയില്‍ തിരക്കും കുറയും. പാലാരിവട്ടം കലൂര്‍ ഭാഗത്തെ യാത്ര ക്ലേശം ഇല്ലാതാകും. എന്തുകൊണ്ട് അധികാരികള്‍ ഇതു ചെയുന്നില്ല. പാലാരിവട്ടം നാല്‍കവലയില്‍ കുറച്ചു മാറ്റം വരുത്തേണ്ടതുണ്ട്. എന്നാല്‍ വാഹനന്കള്‍ സുഗമമായി ഓടിക്കോലും. ഇതു വേഗത്തില്‍ നടപ്പിലാക്കണം. സമയമില്ല. നഗരം വളരണം. അതിനും വേണ്ട ഒരുക്കങ്ങള്‍ ചെയ്തുകൊടുക്കേണ്ടി വരും. കാല താമസം പാടില്ല.
Subscribe to:
Post Comments (Atom)
No comments:
Post a Comment